പയ്യന്നൂർ: തായിനേരിയിലെ പാടാച്ചേരി കല്യാണിയമ്മ (90) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കുഞ്ഞാക്കം, മാണിക്കം, കുഞ്ചിരി, കൃഷ്ണൻ, ലക്ഷ്മി, നാരായണൻ.