പാനൂർ: കരിയാട് പുറക്കാട്ട് കുന്നിന് സമീപം പടിഞ്ഞാറയിൽ സുരേഷ് ബാബു (57) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ബവിൻ, അശ്വിനി (ഫിസിയോ തെറപ്പിസ്റ്റ്). മരുമക്കൾ: രവീണ, അശ്വന്ത് രാജ് (കല്ലാമല). സഹോദരങ്ങൾ: അനിത, സജീവൻ, പുരുഷു, സനിത, പരേതനായ സത്യൻ.