കീഴല്ലൂർ: വടക്കമ്പേത് പുത്തലത്ത് വീട്ടിൽ വെങ്കിലാട്ട് നാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ കൂടൻ രാമൻ. മക്കൾ: ബാലൻ, മോഹനൻ, വിനോദൻ, പ്രകാശൻ, മൈഥിലി, പരേതരായ ദാസൻ, ലക്ഷ്മണൻ. മരുമക്കൾ: ശ്യാമള, ശൈലജ, ജയമ, ശ്രീജ, സുശീല, വത്സൻ, പരേതനായ കുഞ്ഞിക്കണ്ണൻ.