തലശ്ശേരി: ഊരാങ്കോട്ട് (ത്രിവേണി) കാട്ടിൽ പറമ്പത്ത് വീട്ടിൽ ലക്ഷ്മി (54) നിര്യാതയായി. ഭർത്താവ്: ശിവദാസൻ. മക്കൾ: അശ്വിൻ, അർജുൻ (സി.പി.എം പുല്ലമ്പിൽ താഴെ ബ്രാഞ്ച് മെമ്പർ), അഞ്ജന. സഹോദരി: സരസ്വതി.