തലശ്ശേരി: ഇല്ലത്ത് താഴെ ശ്രീരാമിൽ ഇണാച്ചിറ രാമചന്ദ്രൻ (86) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: എം.പി. പാർവതി. മക്കൾ: സുനേഷ് (എറണാകുളം), നിഷ (ചെന്നൈ). മരുമക്കൾ: സജിത്ത്, ശ്രേയ. സഹോദരങ്ങൾ: ശ്രീധരൻ, ലക്ഷ്മി, പരേതരായ കൃഷ്ണൻ, രാജഗോപാലൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് കണ്ടിക്കൽ എൻ.എസ്.എസ് ശാന്തിതീരം ശ്മശാനത്ത്.