പയ്യന്നൂർ: പെരുമ്പ കോറോം റോഡിന് സമീപം താമസിക്കുന്ന കൊവ്വപ്പുറത്ത് മേനാവിൽ അബൂബക്കർ (66) നിര്യാതനായി. രാമന്തളി വടക്കുമ്പാട് സ്വദേശിയാണ്. പരേതരായ കെ.കെ. ഉമ്മറിന്റെയും കെ.എം. സാറയുടെയും മകനാണ്. ഭാര്യ: സുഹറാബി (പെരുമ്പ). മക്കൾ: സാബിർ, ഷഹബാസ്, ഉമ്മർ, സുഹന. മരുമകൻ: റഊഫ് (ചെറുകുന്ന്). സഹോദരങ്ങൾ: കെ.എം. മുഹമ്മദ് കുഞ്ഞി ഹാജി (രാമന്തളി വടക്കുമ്പാട് ഫാർമേഴ്സ് വെൽഫെയർ സൊസൈറ്റി ഡയറക്ടർ), ഹുസൈൻ, ഖദീജ, ജമീല, സൽമത്ത്.