മാങ്കാവ്: പരേതനായ പി.സി. മമ്മദ്കോയയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (66) പുളിക്കൽ താഴം ‘പുളിക്കൽ’ വസതിയിൽ നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ബിയ്യാത്തു, സക്കീന, സഫറീന, തസ് ലീന, നസറീന, ജസീല. മരുമക്കൾ: മൊയ്തുഹാജി വയനാട്, മുഹമ്മദലി ദുബൈ, റഷീദ് വയനാട്, ജഹാംഗീർ വയനാട്, മനാഫ് പൊക്കുന്ന്, സജീർ വയനാട്, ഹസീന.