പയ്യന്നൂർ: കേളേത്തെ കുണ്ടത്തിൽ വിജയൻ (86) നിര്യാതനായി. പയ്യന്നൂർ ടൗണിലെ വിജയ വാച്ച് വർക്സ് ഉടമയാണ്. ഭാര്യ: പി. രാജി. മക്കൾ: വിനോദ്, രതീശൻ, വിജയ (എ.എൽ.പി സ്കൂൾ കൈതക്കാട്), മനോജ്. മരുമക്കൾ: സീമ (ഉദുമ), സീമ (കണ്ണൂർ), കെ.പി. പ്രകാശൻ (ഡി.സി.സി സെക്രട്ടറി കാസർകോട്), ജുന (പറശ്ശിനിക്കടവ്). സഹോദരങ്ങൾ: ലക്ഷ്മി, കുഞ്ഞിരാമൻ, സാവിത്രി, കൗസല്യ, പരേതരായ ഗോപാലൻ, ദേവൂട്ടി, നാരായണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.