കണ്ണൂർ: കക്കാട് അരൂംഭാഗം കണ്ണൻ മാസ്റ്റർ റോഡിൽ അത്ത ഖാലിദ് (85) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഖൈറുന്നിസ, ഖമറുന്നിസ, മിഷറുന്നിസ, മനാറുന്നിസ, സുനീറ. മരുമക്കൾ: സി.എച്ച്. ഹമീദ് (ഷാർജ), റസാഖ്, സിദ്ദീഖ്, ഇജാസ്, പരേതനായ ഹാശിം.