തലശ്ശേരി: കൊളശ്ശേരി സി.കെ. നഗർ കച്ചേരി പറമ്പ് ഹൗസിൽ ബഞ്ചമിൻ (90) നിര്യാതനായി. കേരള ദിനേശ് കമ്പനിയിൽ ദീർഘകാലം ഡ്രൈവറായിരുന്നു. ഭാര്യ: മറിയ. മക്കൾ: റീന, ബീന, സുനി (സൗദി). സഹോദരങ്ങൾ: പരേതരായ ജോസഫ്, ലീല ക്രിസ്റ്റി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തലശ്ശേരി സെന്റ് ജോൺസ് ചർച്ച് സെമിത്തേരിയിൽ.