പുന്നയൂർക്കുളം: അണ്ടത്തോട് പാപ്പാളി കൈതച്ചിറ റോഡ് ചക്കമാനത്ത് കൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അരുൺ കൃഷ്ണ, അഭിജിത്ത് കൃഷ്ണ. മരുമകൾ: സ്നേഹ.