വൈപ്പിൻ: എടവനക്കാട് ചുള്ളിപ്പറമ്പിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ നഫീസ (86)നിര്യാതയായി. കൊടുങ്ങല്ലൂർ പറമ്പത്ത്കണ്ടി കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് റാഫി (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വിഭാഗം, എച്ച്.ഐ.എച്ച്.എസ്.എസ് മുൻ മാനേജർ), ഷാജഹാൻ, ജാസ്മിൻ, പരേതരായ ഫസലു, സലീം. മരുമക്കൾ: സജിത, മുംതാസ്, അബ്ദുൽകരീം, റജുല, ഷഹനാസ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന്നായരമ്പലം മഹല്ല് ഖബർസ്ഥാനിൽ.