ഒല്ലൂർ: എടക്കുന്നി പുത്തൻപാടത്ത് പരേതനായ കുട്ടൻ നായരുടെ ഭാര്യ മഠത്തിൽ തുണ്ടത്തിൽ സരസ്വതിയമ്മ (92) നിര്യാതയായി. മക്കൾ: ഉഷ. പരേതയായ ഗീത. മരുമകൻ: സുരേന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച 11.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.