കൊടകര: മറ്റത്തൂര്‍ കിഴക്കേപുരക്കല്‍ ഉണ്ണിച്ചെക്കന്റെ മകന് വേലായുധന്‍കുട്ടി (71) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കള്‍: ശ്രുതി, സുധീഷ്, സുരാജ്. മരുമക്കള്‍: മണികണ്ഠന്, ലിസ, ഹരിത.