പുന്നയൂർക്കുളം: പരൂർ പരേതനായ വലിയ പീടിയേക്കൽ മുഹമ്മദിന്റെ ഭാര്യ വയലായിൽ പാത്തുമ്മു (82) നിര്യാതയായി. മക്കൾ: അഷറഫ്, ഖാദർ, ഫൈസൽ, സാജിത, സാനിത. മരുമക്കൾ: മെഹറുന്നീസ, അനീറ, സാക്കിറ, ബക്കർ, മുസ്തഫ.