മഞ്ചേരി: കുട്ടശ്ശേരി കോലോറുന്നുമ്മലിലെ കാരക്കാടൻ മുഹമ്മദ് മുസ്ലിയാർ (കുഞ്ഞാപ്പ മുസ്ലിയാർ -66) നിര്യാതയായി. ഭാര്യ: ആയിശ. മക്കൾ: ഹഫ്സത്ത്, സൗദത്ത്. മരുമക്കൾ: ശാഹുൽ ഹമീദ് (ആനക്കയം), ഹുസൈൻ (കിഴിശ്ശേരി). സഹോദരങ്ങൾ: ഹംസക്കുട്ടി സഖാഫി, മരക്കാർ മുസ്ലിയാർ, യൂസുഫ് അലി മുസ്ലിയാർ, അബ്ദുല്ല ശാഫി, ശിഹാബലി, പാത്തുമ്മ, ഹഫ്സത്ത് പരേതരായ അബ്ദുൽ മജീദ്, സക്കീന.