തൃപ്രങ്ങോട്: ചെറിയപറപ്പൂരിലെ കിണറ്റിങ്ങ പറമ്പിൽ കുഞ്ഞാപ്പയുടെ മകൻ ഹസ്സൻ (48) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: അബ്സീർ, അഫ്നാസ്.