പരപ്പനങ്ങാടി: പുത്തരിക്കൽ വിവ നഗറിൽ മൂച്ചിക്കൽ മാധവി (79) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: വള്ളി, സരോജിനി, വാസു, സുമതി, പരേതനായ വേലായുധൻ. മരുമക്കൾ: ജയശീലൻ, മാളു, ശങ്കരൻ, മാലതി, പീച്ചുമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.