ഇരുമ്പുഴി: ഹൈസ്കൂൾപടി സ്വദേശി തോപ്പിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുസ്തഫ, അബ്ദുൽ ബഷീർ, അബ്ദുൽ അസീസ്, അബ്ദുന്നാസർ, ഉസ്മാൻ, സഫിയ, ഫാത്തിമ. മരുമക്കൾ: സൈദലവി (മുഞ്ഞക്കുളം), അസൈൻ (ഒഴുകൂർ), ഫാത്തിമ, മുനീറ, സലീന, ഹസീന, സുമയ്യ.