തിരുനാവായ: പരേതനായ ചെറുപ്പറമ്പിൽ യൂസുഫിന്റെ ഭാര്യ കുഞ്ഞീരുമ്മ (82) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, അബൂബക്കർ, റിയാസ്, കദീജ, ഫാത്തിമ, സലീന, മരുമക്കൾ: സിദ്ദിഖ് (കാദനങ്ങാടി), അയിഷാബി, ഫൗസിയ, ജംഷീന, പരേതനായ ഷംസുദ്ദീൻ (പള്ളിപ്പുറം).