വഴിക്കടവ്: മാമാങ്കര പരേതനായ ആലാംപള്ളിൽ മാത്യുക്കുട്ടിയുടെ ഭാര്യ തങ്കമ്മ മാത്യുക്കുട്ടി (80) നിര്യാതയായി. കോട്ടയം മണർകാട് പാലത്തിങ്കലായി തടത്തിൽ കുടുംബാംഗമാണ്. മക്കൾ: തമ്പാൻ (എൽ.ഐ.സി നിലമ്പൂർ), ഷീലാമ്മ (റിട്ട. അധ്യാപിക), ജെസൻ (ദുബൈ), സിബി ആലാംപള്ളിൽ. മരുമക്കൾ: രമണി മഠത്തമന നിലമ്പൂർ, റെജി മണാബ്ര, ജെസ്സി ആലുക്ക, സിന്ധു കുടിലിങ്കൽ (അധ്യാപിക, മാമാങ്കര ഗവ. എൽ.പി സ്കൂൾ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മാമാങ്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരി വള്ളിക്കാട്.