കോട്ടക്കൽ: ഒതുക്കുങ്ങൽ മറ്റത്തൂർ മുസ്ലിയാരങ്ങാടി പരേതനായ വാക്കിയത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ അബ്ദു(80) നിര്യാതനായി. ഭാര്യമാർ: മറിയുമ്മ, പരേതയായ കുഞ്ഞീരുമ്മ. മക്കളില്ല.