കൂട്ടിലങ്ങാടി: പാറടി സ്വദേശിയും ഇപ്പോൾ കാട്ടുങ്ങൽ താമസക്കാരനുമായ വെളിയത്ത് അബ്ദുൽ കരീം (ഭാവനകരീം-70) നിര്യാതനായി. ദീർഘകാലം കൂട്ടിലങ്ങാടിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യമാർ: റംലത്ത്, പരേതയായ സുബൈദ. മക്കൾ: സഫ്ന, റാഷിദ, റാസിഖ്ഖാൻ, മുഹമ്മദ്റിയാസ് (ഒമാൻ). മരുമക്കൾ: അബ്ദുൽ ഹക്കീം (ഹാജിയാർപള്ളി), സഹീർ (കൂട്ടിലങ്ങാടി), ഷഹാന, ത്വയ്യിബ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഇരുമ്പുഴി ജുമാമസ്ജിദിൽ.