തരുവണ: ചങ്ങാടം ഗണേഷ് ഭവനിൽ നാരായണൻ നായർ (95) നിര്യാതനായി. ഭാര്യ: ഇന്ദിര ദേവി (റിട്ട. അംഗൻവാടി ടീച്ചർ). മക്കൾ: കെ. ശോഭ, ഗണേഷ് പ്രസാദ്. മരുമക്കൾ: പരേതനായ ടി.വി. പ്രേമരാജൻ, രമണി പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച.