കണ്ണൂർ: സിറ്റിയിലെ കല്ലീങ്കീൽ അബൂബക്കർ ഹാജി (79) നിര്യാതനായി. ഭാര്യ: പരേതയായ ടി. സാഹിദ. മക്കൾ: ടി. മുഹമ്മദ് സജ്ജാദ് (കാറ്ററിങ്), ടി. ജസ്ന (പ്രിൻസിപ്പൽ, ഹിറാ ഇംഗ്ലീഷ് സ്കൂൾ, ചാലാട്), ടി. ജഫ്നജായി (സെന്റ് ആന്റണി സ്കൂൾ), പരേതനായ ടി. മുഹമ്മദ് ഷംസീർ. മരുമക്കൾ: മുഹമ്മദ് സിയാദ് (വില്ലേജ് ഓഫിസർ, വളപട്ടണം), തൻസീർ (ബിസിനസ്), സുഹൈല.