ഇരിട്ടി: എടക്കാനം കോമ്പിലാത്ത് ഹൗസിൽ കെ.പി. ചിരുതൈ അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കൊമ്പിലാത്ത് നാരായണൻ നമ്പ്യാർ. മക്കൾ: കമലാക്ഷി, കെ.പി. വേണുഗോപാൽ (സെയിൽസ് മാ നേജർ, ട്രയോഫാർമ), വസുമതി (അംഗൻവാടി വർക്കർ, നടുവനാട്), മുരളീധരൻ (ആയുർവേദ പഞ്ചകർമ തെറപ്പിസ്റ്റ്, പുണെ), റീന, പരേതരായ കെ.പി. മോഹനൻ, ശാരദ, തമ്പാൻ. മരുമക്കൾ: രാജഗോപാലൻ നായർ (പത്തനംതിട്ട), ശ്യാമള മോഹനൻ (പഴശ്ശി), സിന്ധു (മുഴക്കുന്ന്), ഗോപാലൻ (മുഴക്കുന്ന്), ദാമോദരൻ (നടുവനാട്), മാലതി (ഗോണിക്കുപ്പ), പരേതനായ ബാലകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തില്ലങ്കേരി പൊതു ശ്മശാനത്തിൽ.