പയ്യന്നൂർ: കണ്ടങ്കാളി ഹെൽത്ത് സെന്ററിന് സമീപം മാത്രാടൻ മേക്കര ഉദയകുമാർ (57) നിര്യാതനായി. പരേതനായ പി.കെ. കുഞ്ഞിരാമന്റെയും എം.എം. മാധവിയമ്മയുടെയും മകനാണ്. മക്കൾ: രേവതി, രോഹിത്. സഹോദരങ്ങൾ: കിഷോർ കുമാർ, ദിനേഷ് കുമാർ, ഷാജി.