പാനൂർ: പാലത്തായി സ്വദേശിനി ചെന്നൈയിൽ നിര്യാതയായി. പാലത്തായി അരയാൽതറക്കു സമീപം ചാട്ടു പറമ്പത്ത് സ്നേഹയാണ് (26) മരിച്ചത്. വേണുഗോപാൽ-സുമിഷ ദമ്പതികളുടെ മകളാണ്. ഭർത്താവ്: കരൺ (ചെന്നൈ). സഹോദരൻ: സരൂൺ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലത്തായിയിലെ വീട്ടുവളപ്പിൽ.