പാവന്നൂർ മൊട്ട: ഇരുവാപ്പുഴനമ്പ്രം ചിരാച്ചേരിയിലെ കലിക്കോട്ട് വളപ്പിൽ പാർവതി (85) നിര്യാതയായി. പരേതനായ ചിറമ്മൽ കണ്ണന്റെ ഭാര്യയാണ്. മക്കൾ: കെ.വി. കുഞ്ഞിരാമൻ (സി.പി.എം ചിരാച്ചേരി ബ്രാഞ്ച് മെംബർ), ഷൈജ, ഷൈമ, പരേതയായ ഉഷ. മരുമക്കൾ: ശ്രീജ (മയ്യിൽ സഹകരണ ബാങ്ക്, സി.പി.എം ചിരാച്ചേരി ബ്രാഞ്ച് മെംബർ), ഹരിദാസൻ നുച്ച്യാട്ട്, സുരേശൻ (ചുളിയാട്), ഭാസ്കരൻ (കയരളം).