തലശ്ശേരി: ആണ്ടിപ്പീടിക പാറയുള്ള പറമ്പത്ത് മുകുന്ദൻ (83) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: പള്ളൂരിലെ മാടാവിൽ താഴെക്കുനിയിൽ വിജയലക്ഷ്മി. മക്കൾ: ബീന, രമേഷ്ബാബു (കോയമ്പത്തൂർ), റിജേഷ് (ചെന്നൈ). മരുമക്കൾ: സൽജിത്ത്, സുനിത, വിദ്യാറാണി. സഹോദരങ്ങൾ: പരേതരായ അച്യുതൻ, ദേവകി, നാണി, മാധവി. സംസ്കാരം വെള്ളിയാഴ്ച ചെന്നൈയിൽ.