പാവന്നൂർമൊട്ട: പാവന്നൂരിലെ വണ്ണാർക്കാൻ ചാൽ നാരായണൻ നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പ്രീത (നായാട്ടുപാറ), ഷാജി (വേശാല), ഷൈജു, പ്രീന, കാഞ്ഞിലേരി, ഷിജു. മരുമക്കൾ: ഗോപാലൻ (നായാട്ടുപാറ), സത്യജ (വലിയന്നൂർ), രമ്യ (പാണലാട്), ബാലകൃഷ്ണൻ (കാഞ്ഞിലേരി), ശ്രീലക്ഷ്മി (നാറാത്ത്).