ഇരിട്ടി: വീർപ്പാട് ഗുരുമന്ദിരത്തിന് സമീപം പരിത്തിയത്ത് പാപ്പൻ (95) നിര്യാതനായി. ഭാര്യ: പാട്ടി. മക്കൾ: പത്മാവതി, രാജു, ബാബു, പ്രതീഷ്, അനൂപ്. മരുമക്കൾ: സുരേന്ദ്രൻ, അനിത, ശീജ, മായ. സംസ്കാരം വെള്ളിയാഴ്ച 11നു വീട്ടുവളപ്പിൽ.