നാദാപുരം: കുമ്മങ്കോട് അഹമ്മദ് മുക്കിലെ കോരപ്പാങ്കണ്ടി അമ്മദ് (56) നിര്യാതനായി. പിതാവ്: അബ്ദുല്ല ഹാജി. മാതാവ്: അയിശു. ഭാര്യ: ഷമീമ. മക്കൾ: ഫസ്ന, ഫായിസ്, ഫസീമ.