പേരാമ്പ്ര: കൂത്താളി പരേതനായ ദേവദാസൻ വൈദ്യരുടെ ഭാര്യ ഗായത്രിയിൽ പത്മാവതി (80) നിര്യാതയായി.
മക്കൾ: ആനന്ദൻ (മൂകാംബിക ട്രാവൽസ്), അനിൽ (പി.എൻ.വി ആയുർവേദ ഔഷധശാല, കൂത്താളി), ഗായത്രി. മരുമകൻ: പരേതനായ കൃഷ്ണദാസ് (ഫറൂഖ്).