പയ്യോളി: ഇരിങ്ങൽ കോട്ടക്കൽ ചൂളപ്പറമ്പത്ത് താമസിക്കുന്ന താരേമ്മൽ ഭരതൻ (56) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: നിഷ. മക്കൾ: വൈശാഖ് (ബഹ്റൈൻ), വൈഷ്ണവ്. സഹോദരങ്ങൾ: നളിനി, നാരായണൻ, ശ്രീധരൻ, മല്ലിക. സഞ്ചയനം ഞായറാഴ്ച.