കടലുണ്ടി: മുരുകല്ലിങ്ങൽ ശ്രീദേവി എ.യു.പി സ്കൂളിനു സമീപം താമസിക്കുന്ന പട്ടയിൽ ശ്രീധരൻ (86) നിര്യാതനായി. മുരുകല്ലിങ്ങൽ കലാകേന്ദ്രത്തിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. മക്കൾ: സുധീർ, സിന്ധു (ഗവ. ഹയർസെക്കൻഡറി സ്കൂൾ, കൊട്ടപ്പുറം). മരുമക്കൾ: കവിത (വടകര നഗരസഭ), പരേതനായ സുനിൽ കുമാർ.