കോഴിക്കോട്: പരേതനായ എൻ.എൻ. മുഹമ്മദിന്റെ മകൻ എൻ.എൻ. ഷഫീഖ് (54) നിര്യാതനായി. അൽജാസിം മാളിക്കടവ് ഭവനത്തിലായിരുന്നു താമസം. മാളിക്കടവ് ജുമാമസ്ജിദ് പ്രസിഡന്റായിരുന്നു. ഭാര്യ: ജുനി സാഹിറ. മകൾ: ജാസ്ലി. മരുമകൻ: ഖഫീൽ പയ്യാനക്കൽ. സഹോദരങ്ങൾ: പരേതനായ മുസ്തഫ, ബഷീർ, റസാഖ്. സഹോദരി: അസ്മ.