കുറ്റ്യാടി: നിട്ടൂർ പരേതനായ കായങ്കി നെലാങ്കണ്ടി അമ്മദിന്റെ ഭാര്യ കദീശ (94) നിര്യാതയായി. മക്കൾ: ഇബ്രാഹിം, പോക്കർ (മസ്കത്ത്), ഹമീദ് (ഖത്തർ), മാമി, പരേതരായ അബ്ദുല്ല, മൊയ്തു. മരുമക്കൾ: മാമി നിട്ടൂർ, അമ്മദ് ഒരമുണ്ടക്കലൽ, സുബൈദ നടുപൊയിൽ, ലൈല തളീക്കര, പരേതരായ കദീശ മലയിൽ, സാറ പുല്ലൂറതറ. സഹോദരങ്ങൾ: പരേതരായ മൊയ്തു, അബ്ദുല്ല.