കോഴിക്കോട്: അക്കരപറമ്പത്ത് മമ്മത് കോയ (മമ്മു -79) തങ്ങള്‍സ് റോഡ് എം.എം ജൂബിലി കോളജിന് സമീപം പന്തക്കലകത്ത് നിര്യാതനായി. പരേതരായ പഴയതോപ്പില്‍ കുഞ്ഞിക്കോയയുടെയും എ.പി. കുഞ്ഞിബിയുടെയും മകനാണ്. ഭാര്യ: പന്തക്കലകത്ത് ആയിശബി. മക്കള്‍: പി. അബ്ദുല്‍ നാസര്‍ (എക്സ് ദമ്മാം), കുഞ്ഞിക്കോയ (കുഞ്ഞുട്ട, ദമ്മാം), സറീന. മരുമക്കള്‍: ബഷീര്‍ പടിഞ്ഞാറെ തോപ്പിലകം, ഷഫീഖ വലിയവീട്, ഷെര്ലീന ഒജിന്റകം. സഹോദരങ്ങള്‍: എ.പി. അബ്ദുല്‍ ഗഫൂര്‍, അബ്ദുറഷീദ്, അബ്ദുല്‍ മജീദ്, അബ്ദുസലാം, ജമീല.