പുത്തൂർമഠം: പെരിക്കാമ്പലത്ത് ആമദ് കോയ (80) നിര്യാതനായി. കിണാശ്ശേരി യത്തീംഖാന-പെരുമണ്ണ-ജാമിയ്യ ബദ് രിയ്യ എന്നീ സ്ഥാപനങ്ങളുടെ മുൻ റിസീവറായിരുന്നു. ഭാര്യ: ആമിന. മക്കൾ: അഷ്റഫ്, അൻസാർ. മരുമക്കൾ: റഷീദ (മൂളപ്പുറം), അർഷിത (പാലത്ത്). സഹോദരങ്ങൾ: മരക്കാരുട്ടി, മുഹമ്മദ്, ആലി, റുഖിയ, പരേതനായ മമ്മത് കോയ. മയ്യിത്ത് നമസ്കാരം പുത്തൂർമഠം ബിലാൽ മസ്ജിദിൽ. ശേഷം ഖബറടക്കം പനിച്ചിങ്ങൽ മസ്ജിദ് ഖബർസ്ഥാനിൽ.