ചേന്ദമംഗലൂർ: നോർത്ത് ചേന്ദമംഗലൂർ പൊയിലിൽ താമസിക്കുന്ന തൃക്കമ്പറ്റ അഹമ്മദ് കുട്ടി നിര്യാതനായി. ഭാര്യ: ഇത്തിക്കുട്ടി. മക്കൾ: മുൻഷിർ, മനീഷ, മുഫീറ, ഫൗസിയ. മരുമക്കൾ: നൗഷാദ് കുന്നുമ്മൽ ചേന്ദമംഗലൂർ, അബ്ബാസ് താമരശ്ശേരി, ജംഷീദ് കറുത്തപറമ്പ്, റഷീദ കുനിയിൽ.