ഫറോക്ക്: കല്ലംപാറ പുളിക്കത്തൊടി ജാബിർ (26) നിര്യാതനായി. പിതാവ്: ബാവ എന്ന ഹനീഫ (റിട്ട. ഇ.പി.എഫ്.ഒ). മാതാവ്: സറീന. സഹോദരൻ: മുഹമ്മദ് ആഷിക്.