കെല്ലൂർ: കാപ്പുംകുന്ന് സ്വദേശി തേവ് മമ്മൂട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അഷ്റഫ്, സലീം, ജലീൽ, മഹ്റൂഫ്, അസ്മ. മരുമക്കൾ: റഫീഖ്, സീനത്ത്, ഷാനി, ഷമീമ, സുബൈദ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കെല്ലൂർ അഞ്ചാം മൈൽ ജുമാമസ്ജിദിൽ.