പുലാപ്പറ്റ: ഉമ്മനഴി വയനിപ്പാടത്ത് സെയ്തലവി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയ. മക്കൾ: സൈനബ, ബീബാത്തുമ്മ, ഖാലിദ്. മരുമക്കൾ: അഹമ്മദ്, ഹംസ, ബർക്കത്ത് നിഷ.