വടക്കഞ്ചേരി: ഗ്രാമംറോഡ് തണ്ടപ്പാടം തെന്നമരം വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (93) നിര്യാതനായി. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ അംഗമായിരുന്നു പരേതൻ. ഭാര്യ: റാബിയ. മക്കൾ: കാജാ ഹുസൈൻ, ഖദീജ, മുംതാജ്, നസിയത്ത് ഭാനു. മരുമക്കൾ: അഹമ്മദ് ശെരീഫ്, കാസിം, ഫക്കറുദ്ദീൻ, ശൈല. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് വടക്കഞ്ചേരി മുഹ്യിദ്ദീന് ഹനഫി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.