തച്ചമ്പാറ: മാങ്കുറിശ്ശി ഷാബു (47) നിര്യാതനായി. പിതാവ്: വേലായുധൻ. മാതാവ്: രുഗ്മിണി. ഭാര്യ: സരിത. മക്കൾ: ശ്രേയ, കാവ്യ.