പാലക്കാട്: പുത്തൂർ ദുർഗാലൈൻ മുരളീസദനിൽ ലക്ഷ്മിക്കുട്ടി അമ്മ (റിട്ട.നഴ്സിങ് അസി-79) അകത്തേത്തറ ചിത്ര ജങ്ഷനിലെ മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ സി. രാമചന്ദ്രൻ നായർ. മക്കൾ: മുരളീധരൻ (ചെന്നൈ), മഞ്ജുഷ (കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ). മരുമകൻ: ശിവരാജേഷ് (കേരള കോൺഗ്രസ് ജില്ല ജന. സെക്ര). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.