പെരിങ്ങോട്ടുകുറിശ്ശി: പരുത്തിപ്പള്ളി മണ്ണുപറമ്പിൽ ശങ്കു (84) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: സുരേഷ് (എം.എസ് കൺവെൻഷൻ സെൻറർ, പരുത്തിപ്പള്ളി, എം.എസ് പ്ലാസ്റ്റിക് ആൻഡ് ഹൈ ആംസ് ബാറ്ററീസ് ബംഗളൂരു), പ്രദീഷ് (ദേവകി ടൂളിങ്സ്, ബംഗളൂരു), സുഭദ്ര, പുഷ്പലത. മരുമക്കൾ: രാജി, വിദ്യ, രാജൻ, മോഹനൻ. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് ഐവർമഠം ശ്മശാനത്തിൽ.