ആലത്തൂർ: തരൂർ കുന്നത്തുവീട്ടിൽ ശ്രീജിത്ത് (29) നിര്യാതനായി. പിതാവ്: മോഹനൻ കുമാർ. മാതാവ്: വനജ. സഹോദരൻ: ശ്രീകുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തരൂർ ഇടത്തിൽതറ ശ്മശാനത്തിൽ.