വെള്ളിക്കുളങ്ങര; എറാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടി(73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ജലീല്‍, സുധീര്‍ (ഓവര്‍സിയര്‍, കെ.എസ്.ഇ.ബി, വെള്ളിക്കുളങ്ങര), ഷെറീന. മരുമക്കള്‍: ഷാജിത, റസിയ, മുഹമ്മദ് നസീര്‍.